My India, My Independence

Post Date:15th Aug 2018

വെള്ളക്കാരിൽ നിന്നും പിടിച്ചുവാങ്ങിയ 

ഇന്ത്യൻ സ്വാതന്ത്ര്യത്തെ 
ഓരോ ഇന്ത്യക്കാരനും അവകാശപ്പെട്ടതാണ്...
അത്, ഹിന്ദുവെന്നോ🕉 മുസൽമാനെന്നോ☪ 
ക്രൈസ്തവരെന്നോ✝ ബുദ്ധനെന്നോ☸ ജാതിമതഭേദമന്യേ 
വേർതിരിവില്ലാതിരിക്കട്ടെ...
 ✒-Ashiq Mudhasir Kp😘❤️x
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
#HappyIndependenceDay 
#India_at_71

Comments