ജീവിതം

🎉ഈ ദുനിയാവിൽ ജീവിതം ഒന്നേയുള്ളൂ...
അത് ആസ്വദിച്ച് ജീവിക്കണം.🌳
ആനന്ദത്തോടെ ആഹ്ലാദത്തോടെ ആവേശത്തോടെ...🏡
ഒരുപാട് യാത്ര പോകണം🚗,പള്ളിക്കാട്ടിലേക്ക് പോകുന്നതിനുമുമ്പ്.
ഒരുപാട് സൗഹൃദങ്ങളുണ്ടാക്കണം👬, 
അവിടെയെത്തുമ്പോൾ സഹൃദം പങ്കിടാൻ.
ധാർമിക ബോധമുള്ള വിദ്യാർത്തിയാകണം, 
നാട്ടുകാർക്കും വീട്ടുകാർക്കും ഉപകാരമുള്ളവനാകണം.❤️💝
                                                                          -Ashiq Mudhasir Kp

Comments