ചൂണ്ടുവിരലിൽ മഷിപുരട്ടി വോട്ട് ചെയ്യുമ്പോൾ ഓർക്കുക!
“നോട്ട് നിരോധനവും റാഫേലും
സാമ്പത്തിക തകർച്ച തങ്ങളുടെ
പിരടിയിൽ ഭരണകൂടം കെട്ടിവെക്കുമെന്ന് മനസ്സിലാക്കി
സ്ഥാനം രാജിവെച്ചിറങ്ങിയ
RBIയുടെ ഉന്നത ഉദ്യോഗസ്ഥരും
3000 കോടി രൂപയുടെ പ്രതിമയും
ബീഫ് കഴിച്ചതിന്റെ പേരിൽ
കൊഴിഞ്ഞുപോയ ജീവനുകളും
കോടിക്കണക്കിന് രൂപയുമായി
നാട് വിട്ടവരെയെല്ലാം കിട്ടാകടത്തിലേക്ക്
എഴുതി തള്ളിയതും
ഒത്തൊരുമിച്ച് നിന്ന മതങ്ങൾകിടയിൽ
ഭിന്നതകളുടെ വിത്ത് പാകിയതുമെല്ലാം
ചൂണ്ടുവിരലിൽ മഷിപുരട്ടി
തന്റെ വോട്ട് രേഖപ്പെടുത്തുന്നതിന്റെ തൊട്ടുമുമ്പ് ഓർക്കുന്നത് രാജ്യത്തിന്റെ
ഭാവിക്ക് നന്ന്.
നമ്മെ ഭരിക്കാൻ വരേണ്ടവർ നമ്മുടെ രാജ്യത്തിന്റെ നാഡി സ്പന്ദനങ്ങളറിയുന്ന വിദ്യാഭ്യാസമുള്ള ഭരണാധികാരികളാവണം❣”.
-🖋️Ashiq Mudhasir Kp
#election_2019 #your_vote #value #future_India
😙😘😍
ReplyDelete❣️❣️❣️
Deletethnx
Delete