നിക്കഹ് ഡേ ഓഫ് പെങ്ങള് 6th Sep,2017 😍
പെരുന്നാൾ ദിവസം ഒരുപാട് പേർ ചോദിച്ചു “മുത്തൂ..
നിൻറെ പെരുന്നാൾ ഫോട്ടോസ് ഒന്നും ഫേസ്ബുക്കിലും ഇൻസ്റ്റായിലും കണ്ടില്ലലോ....
അതെന്തെ?”
അതിനേക്കാൾ വലിയ പെരുന്നാളാണ് ഞങ്ങൾക്ക് ഇപ്പൊ മക്കയിൽ നടക്കുന്നത് എന്ന് ഞാൻ പറഞ്ഞപ്പോ ചിലരൊക്കെ “ആ... ഇന്ന് ഇപ്പൊ അനക്കൊരു അളിയനെ കിട്ടാണല്ലോ അല്ലേ...?” എന്ന് മറുപടി നൽകി (പെരുന്നാൾ ദിവസം)...😘😘😘❤

അന്ന് ബഹു.കാന്തപുരം ഉസ്താദ് (Sheikh Aboobacker Ahmed الشيخ أبوبكر أحمد) പരിശുദ്ധ ഭൂമിയായ മക്കയിൽ വെച്ച് നിക്കാഹ് കർമ്മം ചെയ്തുകൊടുത്തു.
അസ്ഹരി ഉസ്താദും തുറാബ് തങ്ങളും മറ്റു സയ്യിദന്മാരും ഉസ്താദ് മാരും അടുത്തുണ്ട്.❤😘
അന്നത്തെ ഫോട്ടോസ് ഇന്ന് പോസ്റ്റ് ചെയ്യുന്നു....📷

Comments
Post a Comment