Kerala Flood

Post Date:17th Aug 2018

“ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ 
ഏത് പ്രയാസത്തിലും മറ്റുളളവരെ സഹായിക്കാൻ 
മനസ്സുകാണിക്കുന്ന ഉശിരുള്ള യുവതീയുവാക്കൾ 
ഈ നാട്ടിൽ ഉണ്ട് എന്നതാണ് #കേരളമെന്ന്🌴 
കേൾക്കുമ്പോൾ ഓരോ മലയാളിയേയും അഹങ്കരിപ്പിച്ചത്. ”
                                                            -Ashiq Mudhasir Kp❤️❤️

Comments