സർ വിളി വേണ്ട, രാഹുൽ എന്ന വിളിയാണിഷ്ടം
ഒരാൾ മുവ്വായിരം വിദ്യാർത്ഥികളുമായി നേർക്ക് നേരെ സംവദിക്കുന്നു..
#സാർ എന്ന് വിളിച്ച വിദ്യാർത്ഥിയെ #രാഹുൽ എന്ന് വിളിക്കൂ എന്ന് വിനയത്തോടെ തിരുത്തുന്നു.
അവരുടെ എല്ലാ ചോദ്യങ്ങൾക്കും പുഞ്ചിരിച്ച് ക്ര്യത്യമായ ഉത്തരങ്ങൾ നൽകുന്നു.
#സാർ എന്ന് വിളിച്ച വിദ്യാർത്ഥിയെ #രാഹുൽ എന്ന് വിളിക്കൂ എന്ന് വിനയത്തോടെ തിരുത്തുന്നു.
അവരുടെ എല്ലാ ചോദ്യങ്ങൾക്കും പുഞ്ചിരിച്ച് ക്ര്യത്യമായ ഉത്തരങ്ങൾ നൽകുന്നു.
മറ്റൊരാൾ വിദ്യാർത്ഥികളുമായി സംവദിക്കുന്നു. സംസാരിച്ചു തുടങ്ങിയ വിദ്യാർത്ഥിയെ പരിഹസിക്കുന്നു. കുട്ടികളിലെ ഡിസ്ലെക്സിയ എന്ന വൈകല്യത്തെപ്പോലും ചൂണ്ടികാട്ടി അപഹസിക്കുന്നു.
രണ്ടും രണ്ട് സംസ്കാരമാണ്.
രണ്ട് സമീപനങ്ങളാണ്...
ഇതിലേത് വേണമെന്ന് ഇന്ത്യൻ ജനത തീരുമാനിക്കും. അധികം വൈകാതെ....
രണ്ട് സമീപനങ്ങളാണ്...
ഇതിലേത് വേണമെന്ന് ഇന്ത്യൻ ജനത തീരുമാനിക്കും. അധികം വൈകാതെ....
രാഹുൽ ഒരു പ്രതീക്ഷയാണ്, അത് ഏതെങ്കിലുമൊരു പാർട്ടിയുടെ മാത്രമല്ല, ഇന്ത്യയിലെ കോടാനുകോടി ജനതയുടെ...
-🖋️KP Ashiq Shibili Vadakkayil
Comments
Post a Comment