ഇലക്ഷൻ അടുത്തുവെന്ന് ബി.ജെ.പിക്ക് നന്നായി അറിയാം

💰കോടികൾ തട്ടിയ മല്യയെ ഇനിയും 
വിശ്വസിക്കുന്നത് ബുദ്ധിയല്ല.
രാഹുൽ ഗാന്ധിക്ക് പങ്കുണ്ട് എന്നതും 
വാസ്തവമാകൻ വഴിയില്ല.
#ഇലക്ഷൻ അടുത്തുവെന്ന് ബി.ജെ.പിക്ക് നന്നായി അറിയാം.🏛️⚖
നമ്മൾ ഇനിയും വിഡ്ഢികളാവണോ...?
പലതവണ വിഡ്ഢികളായില്ലേ...?🗣️


Post Date:13th Sep. 2018

Comments