ആവേശമായിരുന്നു ഞങ്ങൾക്ക്, RSC ജാമിഅ സെക്ടർ.❤💝🌺
✒AshiqMudhasirKP സാഹിത്യോത്സവ് ഓർമയിൽ..... ആവേശമായിരുന്നു ഞങ്ങൾക്ക്, RSC ജാമിഅ സെക്ടർ. സെക്ടറുകളിൽ വെച്ച് നല്ല പ്രവർത്തനങ്ങൾ കാഴ്ച വെച്ച സെക്ടർ. ജിദ്ദയിൽ പ്രധാനപ്പെട്ട സെക്ടറുകളിൽ ഒന്നായിരുന്നു ജാമിഅ സെക്ടർ. ഏതു പരിപാടി നടത്തുകയാണെങ്കിലും സ്റ്റാൻഡേർഡായി തന്നെ നടത്തും. അതിൽ എടുത്തുപറയേണ്ട പരിപാടികളാണ് സാഹിത്യോത്സവും ജാലകവും. ജാമിഅ സെക്ടർ നടത്തുന്ന ജാലകത്തിൽ ഒട്ടുമിക്ക സെക്ടറുകളിലെ കുട്ടികളും പങ്കെടുകുമായിരുന്നു.കാരണം അത് മറ്റു സെക്ടറുകളെക്കാൾ ഗംബീരമായിരിക്കും. അങ്ങനെയിരിക്കെയാണ് 2015ൽലെ സാഹിത്യോത്സവ് കടന്നുവരുന്നത്. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു. മത്സരാർത്തികൾ യൂണിറ്റ് സാഹിത്യോത്സവിൽ തന്നെ ഉഷാറാക്കുന്നുണ്ട്. എല്ലാ വിജയത്തിനുംപിറകെ ജാമിഅ സെക്ടർ പ്രവർത്തകരുടെ കാരങ്ങളാണ്. Safwankp Kannur, Rishal Razack, Shibil Tp Tkv, Rahees Ali, Sharaf Naduthodi, Niyas bin Ubaidulla Kp, Ameen Basil, Najah , Akif Minhaj അങ്ങനെ ഒരുപാട് കഴിവുറ്റ മത്സരാർത്തികൾ. ഇവരെല്ലാം ജാമിഅ സെക്ടറിൻറെ വാഗ്ദാനങ്ങളായിരുന്നു. ഞമ്മക്ക് വലിയ കഴിവില്ലങ്കിലും ഞമ്മൾ പരിപാടിയിൽ പങ്കെടുക്കുമാ...