Posts

Showing posts from March, 2019

യാ മൗലാ...🌿

യാ മൗലാ...🌿 അണയണം ആ തിരുസന്നിധിയിൽ, കനിയണം ഈ പരപാപിയിൽ❣️          -🖋️Ashiq Mudhasir Kp

വയനാട്ടിൽ രാഹുൽ !!!

“🗣️വയനാട്ടിൽ രാഹുൽഗാന്ധി സ്ഥാനാർഥിയായി എത്തുന്നുണ്ടെങ്കിൽ ഇതര പാർട്ടിക്കാർ പോലും  ഒരുപക്ഷേ അറിയാതെ കൈപ്പത്തിക്ക് വോട്ട്🗳 രേഖപ്പെടുത്തിയേക്കാം.⏳ കാരണം ജനങ...

വിദ്യാർഥികളാണ് പ്രതിപക്ഷം

“ബറാക് ഒബാമയും മിഷേൽ ഒബാമയും അമേരിക്കയിൽ ചെയ്തപോലെ രാഹുൽ ഗാന്ധി ഇറങ്ങിചെല്ലുന്നത് 👣 ഇന്ത്യയിലെ വിദ്യാർത്ഥികളിലേക്കാണ്. ഓർക്കുക,🎓 വിദ്യാർഥികളാണ് രാജ്യത്തിന്...

-ഒട്ടുചെടി 🌳-

പ്രിയെ, എൻ ശരീരവും നിൻ ആത്മാവും ഒന്നിക്കുകിൽ ഈ ഭൂവിൽ- സുവർഗ്ഗമായി മാറ്റിടാം ഒട്ടുചെടികളെപ്പോലെ              -🖋️ Ashiq Mudhasir KP

സർ വിളി വേണ്ട, രാഹുൽ എന്ന വിളിയാണിഷ്ടം

Image
ഒരാൾ മുവ്വായിരം വിദ്യാർത്ഥികളുമായി നേർക്ക് നേരെ സംവദിക്കുന്നു.. # സാർ   എന്ന് വിളിച്ച വിദ്യാർത്ഥിയെ  # രാഹുൽ  എന്ന് വിളിക്കൂ എന്ന് വിനയത്തോടെ തിരുത്തുന്നു. അവരുടെ എല്ലാ ചോദ്യങ്ങൾക്കും പുഞ്ചിരിച്ച് ക്ര്യത്യമായ ഉത്തരങ്ങൾ നൽകുന്നു. മറ്റൊരാൾ വിദ്യാർത്ഥികളുമായി സംവദിക്കുന്നു. സംസാരിച്ചു തുടങ്ങിയ വിദ്യാർത്ഥിയെ പരിഹസിക്കുന്നു. കുട്ടികളിലെ ഡിസ്ലെക്സിയ എന്ന വൈകല്യത്തെപ്പോലും ചൂണ്ടികാട്ടി അപഹസിക്കുന്നു. രണ്ടും രണ്ട് സംസ്കാരമാണ്. രണ്ട് സമീപനങ്ങളാണ്... ഇതിലേത് വേണമെന്ന് ഇന്ത്യൻ ജനത തീരുമാനിക്കും. അധികം വൈകാതെ.... രാഹുൽ ഒരു പ്രതീക്ഷയാണ്, അത്‌ ഏതെങ്കിലുമൊരു പാർട്ടിയുടെ മാത്രമല്ല, ഇന്ത്യയിലെ കോടാനുകോടി ജനതയുടെ...                         - 🖋️ KP Ashiq Shibili Vadakkayil

ചൂണ്ടുവിരലിൽ മഷിപുരട്ടി വോട്ട് ചെയ്യുമ്പോൾ ഓർക്കുക!

“നോട്ട് നിരോധനവും റാഫേലും സാമ്പത്തിക തകർച്ച തങ്ങളുടെ പിരടിയിൽ ഭരണകൂടം കെട്ടിവെക്കുമെന്ന് മനസ്സിലാക്കി സ്ഥാനം രാജിവെച്ചിറങ്ങിയ RBIയുടെ ഉന്നത ഉദ്യോഗസ്ഥരും  3000 കോട...

പ്രതിപക്ഷം ശക്തമാണ്

“രാഷ്ട്രീയ പാർട്ടികൾ കരുതിയിരിക്കണം,👀 പ്രതിപക്ഷം ശക്തമാണ്. 🎓 വിദ്യാർഥികൾ പുതിയകാലത്തെ തിരുത്തിയെഴുതാനിരിക്കുകയാണ്⏳”.                        -🖋️ Ashiq Mudhasir Kp

My Kerala

“മതവിശ്വാസങ്ങളെ വൃണപ്പെടുത്തിയത്  ആരാണെങ്കിലും ഭരണകൂടം  നടപടി സ്വീകരിക്കണം” 🖋️ - Ashiq Mudhasir Kp

ഇലക്ഷൻ അടുത്തുവെന്ന് ബി.ജെ.പിക്ക് നന്നായി അറിയാം

💰 കോടികൾ തട്ടിയ മല്യയെ ഇനിയും  വിശ്വസിക്കുന്നത് ബുദ്ധിയല്ല. രാഹുൽ ഗാന്ധിക്ക് പങ്കുണ്ട് എന്നതും  വാസ്തവമാകൻ വഴിയില്ല. # ഇലക്ഷൻ  അടുത്തുവെന്ന് ബി.ജെ.പിക്ക് നന്നായി അറിയാം. 🏛️ ⚖ നമ്മൾ ഇനിയും വിഡ്ഢികളാവണോ...? പലതവണ വിഡ്ഢികളായില്ലേ...? 🗣️ 🖋️ Ashiq Mudhasir Kp Post Date:13th Sep. 2018

എനിക്ക് ജീവിക്കണം

“ജീവിക്കണം എനിക്ക്... ജനങ്ങൾക്കിടയിലും ജനമാനസ്സുകൾക്കിടയിലും എന്നും, സ്നേഹത്തോടെ 🌻 .” 🖋️ - Ashiq Mudhasir Kp

പ്രളയത്തിൽ തകർന്ന കേരളം

🌊 പ്രളയത്തിൽ തകർന്ന # കേരളം  എന്നല്ല, ‘അതിജീവിച്ച് കുതിച്ച കേരളം’ എന്നാകും ചരിത്രം രേഖപ്പെടുത്തുക. 🖋️ -Pinarayi Vijayan

സന്തോഷം 😊

എല്ലാ വാതിലുകളും ഒരേ സമയം ദൈവം കൊട്ടിയടക്കില്ല 🙇 .  പക്ഷെ,തുറന്ന വാതിൽ ഏതെന്നറിയാൻ  നമ്മൾ തിരഞ്ഞ്‌ നടക്കേണ്ടിവരും. 🚶 അനുഭവിച്ച ആ പ്രയാസത്തിന്റെ  സുഖമാണ് തുറന്ന വാതിൽ കാണുമ്പോൾ നമുക്ക് നൽകുന്ന  വലിയ  # സന്തോഷം 😊 . 🖋️   - Ashiq Mudhasir Kp

ജീവിതം

🎉 ഈ ദുനിയാവിൽ ജീവിതം ഒന്നേയുള്ളൂ... അത് ആസ്വദിച്ച് ജീവിക്കണം. 🌳 ആനന്ദത്തോടെ ആഹ്ലാദത്തോടെ ആവേശത്തോടെ... 🏡 ഒരുപാട് യാത്ര പോകണം 🚗 ,പള്ളിക്കാട്ടിലേക്ക് പോകുന്നതിനുമുമ്പ്. ഒരുപാട് സൗഹൃദങ്ങളുണ്ടാക്കണം 👬 ,  അവിടെയെത്തുമ്പോൾ സഹൃദം പങ്കിടാൻ. ധാർമിക ബോധമുള്ള വിദ്യാർത്തിയാകണം,  നാട്ടുകാർക്കും വീട്ടുകാർക്കും ഉപകാരമുള്ളവനാകണം. ❤️ 💝                                                                           - Ashiq Mudhasir Kp

Kerala Flood and Flood Relief

Post Date:19th Aug 2018 അതെ, # കേരളം 🌳  ദൈവത്തിന്റെ നാടാ. ദൈവത്തിന്റെ സ്വന്തം നാട്. നൽകിയ പരീക്ഷണത്തെ മറികടക്കാൻ ലോകത്തിന്റെ വിവിധഭാഗത്ത്നിന്നും ദൈവം ഞങ്ങൾക്ക് കനിഞ്ഞുനൽകുന്നുണ്ട്... ❤️ 💝 എല്ലാത്തിനും നന്ദി. 🖋️ Ashiq Mudhasir Kp # Keralaflood   # FloodRelief # എന്റെ_കേരളം   # നമ്മൾ_അതിജീവിക്കും

Kerala Flood

Post Date:17th Aug 2018 “ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ  ഏത് പ്രയാസത്തിലും മറ്റുളളവരെ സഹായിക്കാൻ  മനസ്സുകാണിക്കുന്ന ഉശിരുള്ള യുവതീയുവാക്കൾ  ഈ നാട്ടിൽ ഉണ്ട് എന്നതാണ്  # കേരളമെന്ന് 🌴   കേൾക്കുമ്പോൾ ഓരോ മലയാളിയേയും അഹങ്കരിപ്പിച്ചത്. ”                                                             - Ashiq Mudhasir Kp ❤️ ❤️ # KeralaFlood   # Proud   # Pride   # My_Kerala   # KeralaYoungsters # എന്റെ_കേരളം

My India, My Independence

Post Date:15th Aug 2018 വെള്ളക്കാരിൽ നിന്നും പിടിച്ചുവാങ്ങിയ  ഇന്ത്യൻ സ്വാതന്ത്ര്യത്തെ  ഓരോ ഇന്ത്യക്കാരനും അവകാശപ്പെട്ടതാണ്... അത്, ഹിന്ദുവെന്നോ 🕉  മുസൽമാനെന്നോ ☪   ക്രൈസ്തവരെന്നോ ✝  ബുദ്ധനെന്നോ ☸  ജാതിമതഭേദമന്യേ  വേർതിരിവില്ലാതിരിക്കട്ടെ...  ✒ - Ashiq Mudhasir Kp 😘 ❤️x 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 # HappyIndependenceDay   # India_at_71

വിധിയില്ലാ, അരീക്കോട് ഡിവിഷൻ സാഹിത്യോത്സവ് '18 ഒരു ഓർമ

Image
വായിക്കുന്നവർ മുഴുവനായും വായിക്കുമെന്ന പ്രതീക്ഷയോടെ നിങ്ങളിടെ സ്വന്തം ആഷിഖ് മുദ്ധസിർ എഴുതുന്നു... --------------------------- Post Date:21st July 2018 എളാമ്മയുടെ (ഉമ്മയുടെ അനിയത്തി) വീട്ടിലെ സൽക്കാരം കഴിഞ്ഞുവീട്ടിലെത്തിയപ്പോഴാണ്  Najeeb Vadakkayil  വന്ന് ധൃതിപിടിച്ച് പറയുന്നത്  “നിന്നെ ഫായിസ് ഉസ്താദ് (ഉഗ്രപുരം സെക്ടർ സെക്രട്ടറി) വന്ന് അന്വേഷിച്ചിരുന്നു... എന്തോ വിഷൻ ഡിസൈൻ ചെയ്യാനുണ്ട് എന്നുപറഞ്ഞു... നീ എത്തിയാൽ ഉടനെ മുണ്ടബ്ര മദ്രസിൽ വരാൻ പറഞ്ഞിട്ടുണ്ട്...” അതും പറഞ്ഞ്‌ അവൻ എങ്ങോട്ടോ പോയി... ഞാൻ ഫായിസ് ഉസ്താദിന് വിളിച്ചു. ലാപ്പുമായി മദ്രസിൽ എത്താൻ പറഞ്ഞു... ഞാനൊന്ന് ക്ലോക്കിൽ നോക്കി.സമയം 10 മണിയോട് അടുക്കുന്നു. ഫായിസ് ഉസ്താദ് മുണ്ടബ്ര യൂണിറ്റ് പ്രവർത്തകനെ എന്റെ വീട്ടിലേക്ക് അയച്ചിട്ടുണ്ട്... ഉപ്പാനോടും ഉമ്മനോടും പറഞ്ഞ് ഞാൻ അവന്റെകൂടെ പോയി. എന്താ എന്നറിയില്ല... എല്ലാത്തിനും ഒരു ഉന്മേഷക്കുറവുണ്ട്.കയ്യും കാലും കഴുത്തും ഒക്കെ നല്ല വേദനയുണ്ട്. വിഷന് വേണ്ടിയുള്ളതെല്ലാം ഡിസൈൻ ചെയ്യുന്നതിന് ഇടയിലാണ് ഡിവിഷൻ സെക്രട്ടറി  Anas Kariparamba  ഇക്ക വാട്സാപ്പിൽ മെസ്സേജ്...

കാക്കക്കും താത്തക്കും മംഗല്യ സുദിനം❤️♥️😍

Image

കെവിൻ.😓😓

Post Date:31st May 2017 ജാതി-മതങ്ങളെന്തിനാ തമ്മിലടിക്കുന്നത്... ഒറ്റക്കെട്ടായി നിന്നുടെ, നല്ല നാളേക്ക്. ❤ ഇപ്പോഴിതാ കെവിനെയും കൊന്നില്ലേ ജാതിയുടെ പേരുംപറഞ്ഞു. തമ്മിലടിപ്പിക്കുകയല്ലേ നിങ്ങൾ നാട്ടിലെ സമാധാനത്തെ... 😓 😓                                               -Ashiq Mudhasir KP # with_Kevin   # with_justice

Back to God's own country

Image
പോവുകയാണ്... അങ്ങ് ദൈവത്തിന്റെ സ്വന്തം നാടായ,പച്ചപ്പുകൊണ്ട് പരവദാനി വിരിച്ച കേരളക്കരയിലേക്ക്... ജീവിതത്തിലെ ഒരുപാട് സന്തോഷങ്ങൾ നൽകിയ മണ്ണാണിത്.എന്തിലധികംപറയണം,ജീവിതത്തിലെ പകുതിയിൽ അധികവും ജീവിച്ച നാടാണ്. ഒരുപാട് ഉസ്താദുമാരെയും അധ്യാപകരേയും സുഹൃത്തുക്കളേയും സംഘടനാ പ്രവർത്തകരേയും ഈ നാട്ടിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഒരുപാട് തവണ ഉംറയും സിയാറത്തും ചെയ്യാൻ കഴിഞ്ഞുവെന്ന വലിയഭാഗ്യവും നാഥൻ കനിഞ്ഞേകി. അൽഹംദുലില്ലാഹ്.... നീണ്ട 11 വർഷങ്ങൾ. കൃത്യമായിപറഞ്ഞാൽ 11 വർഷവും 25 ദിവസവും. ഇവിടുന്ന് എക്സിറ്റിലാണ് പോകുന്നത് എന്ന ഒരു സങ്കടം മനസ്സിലുണ്ടെങ്കിലും അതിലേറെ സന്തോഷമുണ്ട്. ഇനിയും ഇവിടെ വരാൻ നാഥൻ തുണക്കട്ടെ... ആമീൻ. # BacktoKerala   # JED_BOM_CCJ

Justice for Asifa

"നിങ്ങളുടെ മക്കൾക്ക് വല്ലതും സംഭവിക്കുന്നതുവരെ  നിങ്ങൾ ശബ്ദിക്കരുത്". - Ashiq Mudhasir Kp # Justice_for_Asifa   # need_justice   # Asifa   # Gang_Raped