വയനാട്ടിൽ രാഹുൽ !!!

“🗣️വയനാട്ടിൽ രാഹുൽഗാന്ധി
സ്ഥാനാർഥിയായി എത്തുന്നുണ്ടെങ്കിൽ
ഇതര പാർട്ടിക്കാർ പോലും  ഒരുപക്ഷേ
അറിയാതെ കൈപ്പത്തിക്ക് വോട്ട്🗳
രേഖപ്പെടുത്തിയേക്കാം.⏳
കാരണം ജനങ്ങൾക്കുവേണ്ടത്
രാഹുലിനെപ്പോലെ, പിണറായിയപ്പോലെ,
ശശി തരൂരിനെപ്പോലെ,
കേജ്‌രിവാളിനെപ്പോലെ, -യുള്ള
ജനങ്ങളെ മനസ്സിലാക്കുന്ന
ഭരണാധികാരികളെയാണ്⚖ ”.
                        -🖋️Ashiq Mudhasir Kp

Comments