കാണാൻ ഒരു പൂതി....😘😘





✒ AshiqMudhasirKP
സമയം ഏതാണ്ട് വൈകു: ആറ് മണിയോട് അടുക്കുന്നു.
അപ്പോഴാണ് Faiz ൻറെ മെസ്സേജ് കണ്ടത്.
“നാളെ മോർണിങ് എന്താ പരിപാടി... അരീക്കോട് വരോ..?” എന്നതായിരുന്നു ടെക്സ്റ്റിൽ.

ഞാൻ കാണാൻ കൊതിച്ചിരിക്കുന്നതിൽ ഒരാളാണ് മ്മളെ ചങ്ങായി.

ഞാൻ ഉടനെ “നാളെ ഒന്നുല്ല... ഫ്രീയാണ് ”എന്നയച്ചു.

പിറ്റേന്ന് രാവിലെ (ഇന്ന്) അരീക്കോട് ബസ്റ്റാൻന്റിൽ
എത്തി....
അവനെ കൂട്ടി വീട്ടിലേക്ക് പൊന്നു...

ഈ സൗഹൃദത്തിന് നാല് വയസ്സുമാത്രമേ പ്രായമുള്ളൂ...
എങ്കിലും നാല്പതുവർഷത്തെ പരിചയഭാവമുണ്ട് രണ്ടാൾക്കും.

 ICF ൻറെ  SUMMARIZE എന്ന പരിപാടിയിലാണ്  ഞങ്ങൾ പരിചയപെടുന്നത്.

പിന്നീട് സൗഹൃദം പടർന്ന് പന്തലിച്ചു....

#AshiqMudhasirKP
Am.kp®
👍 www.facebook.com/Ashiq.Mudhasir.KP

Comments