പഠിപ്പുരയിലേക്ക്.....📖
പഠിപ്പുരയിലേക്ക്.....
✒Ashiq Mudhasir KP
മഅദിൻ അക്കാഡമിയിലേക്ക് പോകുമ്പോൾ ഫേസ്ബുക്കിൽ പോസ്റ്റാൻ എന്ത് എഴുതുമെന്ന് പെങ്ങളോട് ചോദിച്ചപ്പോൾ ഉടനെ ഉപ്പാന്റെ മറുപടി:“പഠനകാലം മുഴുവൻ അവിടെ പഠിക്കാൻ പോകാണ് എന്ന് എഴുതിയിട്ടാളാ...” എന്ന്.
ഉപ്പ അത് പറയാൻ കാരണമുണ്ട്.
ആദ്യം ഞാൻ ദഅവയിൽ ചേർന്നിരുന്നു.ചില വിഷമങ്ങൾ കാരണം അവിടുന്ന്മാറി.
അങ്ങനെ മഅദിൻ ടെക്‌നോറിയത്തിൽ ചേർന്നു.
അവിടെ പുതിയ കൂട്ടുകാരും നല്ലൊരു ഉസ്താദിനെയും എനിക്ക് കിട്ടി....
‘ഹോസ്റ്റലിൽ രണ്ട് വർഷം പഠിക്കണം.അതിനുമുമ്പിൽ പോരണം എന്ന് പറയാനേ പാടില്ല.’
എന്നത് ഉപ്പയും കാക്കയും ചേരുമ്പോൾ പറഞ്ഞകാര്യമാണ്.
ദഅവയിൽനിന്ന് പോന്നത്കൊണ്ടാണ് ഉപ്പ ഇപ്പോൾ ഇങ്ങനെ പറയാൻ കാരണം...
ഞാൻ ഹാപ്പിയാണ്...
എൻറെ കുടുംബവും....
അൽഹംദുലില്ലാഹ്.
#AshiqMudhasirKP
Am.kp®
👍 www.facebook.com/Ashiq.Mudhasir.KP

Comments
Post a Comment