#നിഖാബിനൊപ്പം__💛👥
“മതം പറയാൻ മതപണ്ഡിതരുണ്ട്.
എം.ഇ.എസും ഫസൽ ഗഫൂറും അതിൽ ഇടപെടേണ്ടതില്ല.
പണകൊഴുപ്പിന്റെ വീഥിയിൽനടന്ന് കണ്ണ് മഞ്ഞളിച്ചെങ്കിൽ അത് മുസ്ലിം സ്ത്രീകൾക്കുമേൽ നിബന്ധനകൾ അടിച്ചേൽപ്പിച്ചുകൊണ്ടാവരുത് ”.
-🖋️KP Ashiq Mudhasir Vadakkayil
#നിഖാബിനൊപ്പം #Islamophobia #MES
#myDress #myChoice #myReligion
#FazalGafoor
Comments
Post a Comment