രാജ്യത്തെ ഓർക്കണേ___🗳
“👥രാജ്യത്തിന്റെ മതമൈത്രിയിൽ മുറിവേൽപ്പിച്ചതും സുരക്ഷിതത്ത്വവും സമത്ത്വവും ഇല്ലാതാക്കിയതും
രാജ്യത്തെ ചൂഷണത്തിന് ഇരയാക്കിയതും
ഭക്ഷണത്തളികയിൽ കൈ കടത്തിയതും🍲
ഗുണം ചെയ്യേണ്ടിയിരുന്ന GST
വികലമായി നടപ്പിലാക്കിയതും
വിഡ്ഢിത്തത്തിന് സമാനമായ നോട്ട് നിരോധനവും ഓരോ ഇന്ത്യകാരനും വിരൽ അടയാളപ്പെടുത്തുന്നതിനുമുമ്പ് ഓർത്തുവെക്കണം🗳️”.
-🖋️Ashiq Mudhasir Kp
__________________________________
#Vote_4_Equity #Vote_4_Morality
#Vote_4_Humanity
Mm
ReplyDelete